എളേറ്റിൽ: ദാറുൽഫുർഖാൻ ഹിഫ്ള് കോളേജ് കാഞ്ഞിരമുക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സലീം മാസ്റ്റർ എൻ.കെ.പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ഉസ്താദ് ഹാഫിള് ഷാനിദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹാഫിള് ബാസിത് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Tags:
ELETTIL NEWS