എളേറ്റിൽ മഞ്ഞളാം പൊയിൽ നാസറിൻ്റെ (വയറിംങ്ങ്) മാതാവ് പാത്തുമ്മ (77) മരണപ്പെട്ടു.
ഭർത്താവ് വട്ടോളി ഉസ്സയിൻ.

മക്കൾ
മുഹമ്മദ് മുസ്ല്യാർ കല്ല് വീട്ടിൽ
സുബൈദ കോളിക്കൽ
മൈമൂന പൂനൂര്
ബഷീർ വട്ടോളി ബസാർ.
മരുമക്കൾ
ഷംസുദ്ധീൻ
നാസർ
റംല
സീനത്ത്
റൈഹാനത്ത്
മയ്യിത്ത് നിസ്കാരം രാവിലെ 10:30 ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ