എളേറ്റിൽ:ചോലയിൽ
തിയ്യക്കണ്ടിയിൽ പരേതനായ അബു മാസ്റ്ററുടെ ഭാര്യ അസ്മ ബീവി ഹജ്ജുമ്മ (72) മരണപ്പെട്ടു.
മക്കൾ:അസ് ലം (മക്ക),അൻവർ,സക്കീന. മരുമക്കൾ:കോയാമുട്ടി മാസ്റ്റർ മടവൂർ മുക്ക് , ഷറീജ പുല്ലാളൂർ,ഷൈമ ഓമശ്ശേരി.
സഹോദരങ്ങൾ:സെയ്തൂട്ടി ഹാജി വെട്ടി ഒഴിഞ്ഞ തോട്ടം, മുഹമ്മദ്, കുഞ്ഞിമൊയ്തീൻ (ബിച്ച്യോൻ).
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് ചോലയിൽ കച്ചേരിക്കുന്ന് ജുമാ മസ്ജിദിലും,4.30 ന് പന്നൂർ ജുമാ മസ്ജിദിലും.
Tags:
OBITUARY