പാലങ്ങാട്:മേലെ പാലങ്ങാട് പറോക്കും ചാലിൽ അബ്ദുൽ സലാം മാസ്റ്റർ (66) മരണപെട്ടു.എസ് വൈ എസ് മണ്ഡലം മെമ്പറും ,പാലങ്ങാട് ഹിദായത് സിബിയാൻ മദ്രസ മുൻ സെക്രട്ടറി ,വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹി എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു .
മക്കൾ:റഷാദ് (സൗദി ) ,റസീൽ ,അലി റംഷിദ് (ദുബായ് ). മരുമക്കൾ :നസ്‌ല (നെല്ലാംകണ്ടി) ,അൻസില (ചെമ്പക്കുന്ന് ),ഫെബിന (കുട്ടമ്പൂർ).
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീര്യമ്പ്രം ജുമാ മസ്ജിദിൽ.
Tags:
OBITUARY