Trending

സയ്യിദ് ഖാസിം വലിയുല്ലാഹി ആണ്ട് നേർച്ച ഇന്ന് മർകസ് വാലിയിൽ.

എളേറ്റിൽ:വർഷങ്ങളായി എളേറ്റിൽ മർകസ് വാലിയിൽ നടന്നുവരുന്ന കവരത്തി ദ്വീപിലെ സയ്യിദ് മുഹമ്മദ് കാസിം വലിയുല്ലാഹിയുടെ ആണ്ടുനേർച്ച ഇന്ന് (ഞായറാഴ്ച) വൈകുന്നേരം ഏഴുമണിക്ക് മർകസ് വാലി മസ്ജിദിൽ നടക്കും.കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിക്കും.

സി പി മുഹമ്മദ് ഷാഫി സഖാഫി,  കെ ടി ജഅഫർ ബാഖവി നേതൃത്വം നൽകും.
 സയ്യിദ് മശൂർ മുല്ലക്കോയ തങ്ങൾ വാവാട് സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right