നരിക്കുനി: പുല്ലാളൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.പുല്ലാളൂർ കൂനോട്ടുമ്മല്‍ അദുറുവിന്റെ മകന്‍ കണ്യാട്ട് കുണ്ടമീത്തല്‍ ഇസ്മായില്‍ (ലത്തീഫ് - 37) ആണ് മരിച്ചത്.
ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഇസ്മായീലിനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉമ്മ:ഖദീജ. ഭാര്യ:മുനീഫ ഒഴലക്കുന്ന്. മക്കൾ: മുഹമ്മദ് യാസീൻ (മുട്ടാഞ്ചേരി ഹസനിയ്യ 5 ആം ക്ലാസ് വിദ്യാർത്ഥി),സുഹാദ് (പുല്ലാളൂർ നോർത്ത് എ എം എൽ പി സ്കൂൾ 3 ആം ക്ലാസ് വിദ്യാർത്ഥി).
സഹോദരങ്ങൾ:അബ്ദുൽ കരീം ( സൗദി ), സൈനബ കട്ടിപ്പാറ,സുഹറ കട്ടിപ്പാറ
മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാളെ (ഞായർ) ഖബറടക്കും.
Tags:
OBITUARY