Trending

ആദരിച്ചു.

കത്തറമ്മൽ:കേരള എൻട്രൻസ് ആൻ്റ് ആർകിടെക് പരീക്ഷയിൽ (KEAM) ഒന്നാം റാങ്ക് നേടിയ കത്തറമ്മൽ തണ്ണിക്കുണ്ട് സ്വദേശിനി ഷാനാജാസ്മിനെ CPI (M) തണ്ണിക്കുണ്ട് ബ്രാഞ്ച് ആദരിച്ചു.പി ടി. എ റഹിം എം എൽ എ ഉപഹാരം നൽകി.

എൻ. കെ. സുരേഷ്വി,.പി സുൽഫിക്കർ, പി. എം. ഉസ്മാൻ കോയ, നസീർ ബാവ,എം..ടി. അബ്ദുസ്സലീം, ഇ.പി.ഷമ്മാസ്, പി.പി.സി. മജീദ്, തൗഫീഖ്, ജാബിർ, ടി.കെ.സി. ആലിക്കുട്ടി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right