താമരശ്ശേരി:ഈർപ്പോണ കല്ലുണ്ടയിൽ ഉണ്ണിമോയി ഹാജി (90) മരണപ്പെട്ടു.മുൻ PWD കോൺട്രാകറർ ആയിരുന്നു.
ഭാര്യ:ഖദീജ വൈലാങ്കര. മക്കൾ:ജമീല എളേറ്റിൽ,സുലൈഖ വൈത്തിരി. മരുമക്കൾ:ചേക്കുമാസ്റ്റർ ചളിക്കോട്, കേളോത്ത് കുഞ്ഞിമുഹമ്മദ് (Iate)
പേരമക്കൾ: പി.കെ.ഷാനാവാസ് താമരശ്ശേരി(PWDകോൺട്രാക്റ്റർ), ഷർഷാദ് അൽക്കോബാർ, സെൽവ ചളിക്കോട്, റുബീന എരഞ്ഞിമാവ്, ഹാഷിഫ് വൈത്തിരി (ഡപ്യൂട്ടി റെയ്ജർ വനം വകുപ്പ്)) ,ഹാനിഷ് ബാംഗ്ലൂർ, ഹസ്നത്ത് എകരൂൽ
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ.
Tags:
OBITUARY