എളേറ്റിൽ:2023-24 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം ശാസ്ത്ര പ്രചാരകനും പരിശീലകനുമായ
യു.പി. അബ്ദുൾനാസർ നിർവഹിച്ചു . ചാന്ദ്രയാത്രയുടെ പ്രസക്തി, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, ശാസ്ത്ര പരീക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെപ്പറ്റി കുട്ടികളുമായി സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് റജിന കുറുക്കൻപൊയിൽ അധ്യക്ഷത വഹിച്ചു.M.Tഅബ്ദുൽ സലീം, N. Pമുഹമ്മദ്, T. P സിജില, റംല ബീവി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ MV അനിൽകുമാർസ്വാഗത വും സയൻസ് ക്ലബ് കൺവീനർ സവിത. പി. മോഹൻ നന്ദിയും പറഞ്ഞു.
Tags:
EDUCATION