കൊടുവള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അരങ്ങ്
കലാ സംസ്കാരിക വേദി അനുശോചിച്ചു.ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ കാരാട്ട് റസാഖ്,ബാപ്പുവാവാട്, പക്കർ പന്നൂർ, ഫൈസൽ എളേറ്റിൽ, എ.കെ.അഷ്റഫ് ,പി .വി.എസ്.ബഷിർ ,നാസർ പട്ടനിൽ, കലാം വാടിക്കൽ, ഫസൽ കൊടുവള്ളി, ഇ.സി.മുഹമ്മദ്, ഒ.പി. റസാഖ്, റാഷി താമരശ്ശേരി, കോയ പരപ്പൻ പോയിൽ സംസാരിച്ചു.
കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറർ ടി.പി.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Tags:
KODUVALLY