കൊടുവള്ളി:കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ അഹമ്മദ് കുട്ടി ഹാജി (റിട്ടയേഡ് പഞ്ചായത്ത് ഹെഡ് ക്ലർക്ക്) (83) മരണപ്പെട്ടു.
ഭാര്യ:മറിയ. മക്കൾ:അഷ്റഫ് കുറുന്തോട്ടിൽ (വെൽകെയർ മെഡിക്കൽസ് കൊടുവള്ളി, മുസ്ലിം ലീഗ് പരപ്പാറ ടൗൺ പ്രസിഡണ്ട് ) നൗഷാദ് ( കോൺഫുഡ ),സിദ്ദീഖ് പകലേടത്ത് (മിയ പെറ്റ്കെയർ താമരശ്ശേരി),ഹാരിസ് (ജിദ്ദ ), റസിയ കണ്ടിയിൽ,റഹ്മത്ത് കൊന്തളത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ കണ്ടിയിൽ, മജീദ് കുന്തളത്ത്, സുബിജ എളേറ്റിൽ വട്ടോളി, മുംതാസ് നരിക്കുനി , മിസിരിയ ചെലവൂർ , മുബീന വാവാട്.
സഹോദരങ്ങൾ:അഹമ്മദ് ഹാജി കുറുന്താറ്റിൽ, പാത്തുമ്മെയ് പാറോ തൊടുകയിൽ,പരേതരായ ആലിക്കുട്ടി ഹാജി ആയിഷ ഹജ്ജുമ്മ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY