പന്നിക്കോട്ടൂർ: കുണ്ടായി അരിയിൽ തൊടുകയിൽ അബ്ദുറഹിമാൻ (72) മരണപ്പെട്ടു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: ആസ്യ (വാളന്നൂർ). മക്കൾ: എ.ടി.ഹനീഫ ഇയ്യാട് (സെക്രട്ടറി, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിംലീഗ്), എ.ടി.ഷംസുദ്ദീൻ, ഹാജറ എകരൂൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY