HomeOBITUARY മരണം:മരുതാട്ട് സൈന കിഴക്കോത്ത്: പരേതയനായ പറപ്പാറോൽ അഹമ്മദ് ഹാജിയുടെ ഭാര്യ മരുതാട്ട് സൈന നിര്യാതയായി. മക്കൾ:അബൂബക്കർ, മജീദ് ,റസാക്ക്, ആയിഷ ബീവി.മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter