Trending

"മെറിറ്റ്‌ ഈവ്‌ "സംഘടിപ്പിച്ചു.

താമരശ്ശേരി:താമരശ്ശേരി ടൗൺ ചേംബറിന്റെ (ടി.ടി.സി) നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, മറ്റു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു .കാരാടി
 സി മോയിൻകുട്ടി ഹാളിൽ നടന്ന അനുമോദന സദസ്‌ കൊടുവള്ളി 
സി .ഐ .പ്രജീഷ്  ഉദ്ഘാടനം ചെയ്തു.

TTC പ്രസിഡണ്ട് പി പി ഹാഫിസ് റഹ്മാൻ; സെക്രട്ടറി ,എ കെ മുഹമ്മദ് അലി; സിവിഎം ഷെരീഫ്; ഇഖ്ബാൽ കത്തരമ്മൽ; അബ്ദു ഫാഷൻ ; ടി കെ
ഷരീഫ് ,ഹുസൈൻ മാസ്റ്റർ ചളിക്കോട്‌,
ട്രെയിനർ ഷഫീഖ് കത്തറമ്മൽ ,ഇഖ്ബാൽ പരപ്പൻപൊയിൽ ,എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന മ്യൂസിക് ഇവൻറ് സദസ്സിന് നവ്യാനുഭവമായി.
Previous Post Next Post
3/TECH/col-right