എളേറ്റില്‍  :  ഈ വര്‍ഷത്തെ SSLC , NMMS  പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എളേറ്റില്‍ ഫോക്കസില്‍ നടക്കുന്ന പരിപാടിയില്‍ അനുമോദിക്കുന്നു
ജൂണ്‍  25 ന് ഞായറാഴ്ച ഉച്ചക്ക്  2 മണിക്ക്   എളേറ്റില്‍  M J  അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന സംഗമം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും . വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന് JCI  ട്രൈനര്‍  കെ പി റഊഫ് നേതൃത്വം നല്‍കും
നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടുള്ള ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വൈവിധ്യങ്ങളായ കലാപരിപാടികള്‍ അരങ്ങേറും.
Tags:
ELETTIL NEWS