നരിക്കുനി: പുല്ലാളൂർ പറപ്പാറമ്മൽ പി.പി. അബ്ദുൽ അസീസിൻ്റെ മകൻ മുഹമ്മദ് നാജിൽ എന്ന 12 വയസ്സുകാരനെ 24-06-2023ന് ഉച്ചമുതൽ നരിക്കുനിയിൽ നിന്നും കാണ്മാനില്ല.
കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ / കാക്കൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
Ph:9846094897(Ubaid)
7306752918
9605244828
Tags:
NARIKKUNI