Trending

അധ്യാപക നിയമനം.

മടവൂർ:മടവൂർ സി.എം മഖാം ഓർഫനേജ് കോർപറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിക്ക് കീഴിലുള്ള സ്കൂളിൽ മലയാളം അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു.

മലയാളം ബിരുദവും ബി.എഡ്,കെ.ടെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ബയോഡാറ്റ hmhassaniya@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് 
+91 94958 90411
Previous Post Next Post
3/TECH/col-right