താമരശ്ശേരി:കേരള സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി യുടെ കീഴിൽതാമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
സ്, ജൂൺ 20 നു രാവിലെ 11 .30 നു മലയാളം എന്നിവയുടെ അഭിമുഖം നടക്കും.യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ 55 % മാർക്കിൽ കുറയാത്ത ബിരുദാനന്തര
ബിരുദവും, നെറ്റും.(നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും
പരിഗണിക്കും.)
പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പും
കൊണ്ട് വരേണ്ടതാണ്.
ഫോൺ നമ്പർ :0495 - 2963244, 8547005025
Tags:
CAREER