Trending

മരണം:അബ്ദുറഹിമാൻ മുസ്‌ലിയാർ (55)

കത്തറമ്മൽ:പരേതനായ അറക്കൽ അബൂബക്കർ (മുഅദ്ദിൻ) എന്നവരുടെ മകൻ അബ്ദുറഹിമാൻ മുസ്‌ലിയാർ(55) മരണപ്പെട്ടു.എളേറ്റിൽ കുളിരാന്തരി
മള്ഹറുൽ ഇസ്‌ലാം മദ്രസ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.

ഉമ്മ:ആയിശ. ഭാര്യ: ആമിന. മക്കൾ:ഹൈറുന്നിസ,മുഹമ്മദ് സൈൻ. മരുമകൻ:ഷഫീഖ് പയോണ.

സഹോദരങ്ങൾ:അബ്ദുൽ സലാം മുസ്‌ലിയാർ(സദർ,റിയാളുൽഉലൂം മദ്രസ പരപ്പൻപൊയിൽ),ലത്തീഫ്(ഓട്ടോ ഡ്രൈവർ),നഫീസ,സുലൈഖ,ആസ്യ,അസ്മ,

മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right