എളേറ്റിൽ: ഫോട്ടോയിൽ കാണുന്ന മുഹമ്മദ് അനസ് (14) എന്ന കുട്ടിയെ (S/o: സകരിയ മുള്ളുക്കണ്ടി - തൊള്ളംപാറ) ഇന്നലെ രാത്രി 7.30 മുതൽ കാണാനില്ല.എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
കാണാതാകുമ്പോൾ വെള്ളയിൽ പുള്ളികൾ ഉള്ള ഷർട്ടും ലൈറ്റ് കളർ പാന്റുമാണ് വേഷം.കണ്ടു കിട്ടുന്നവർ 9846284626 ഈ നമ്പറിലേ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.
കാണാതായ മുഹമ്മദ് അനസ് എന്ന വിദ്യാർത്ഥിയെ അടിവാരത്തു വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
Tags:
ELETTIL NEWS