Trending

അധ്യാപക നിയമനം

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി മലയാളം, ഇംഗ്ലീഷ്, നാച്വറൽ സയൻസ്, ഗണിതം എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16 ന് വെള്ളിയാഴ്ച 10 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

വിവരങ്ങൾക്ക് വിളിക്കാം: 9495090799
Previous Post Next Post
3/TECH/col-right