കാപ്പാട്: പി.കെ മുഹമ്മദ് നൂറുദ്ദീൻ ഹൈതമിയെ പുതിയ കാപ്പാട് ഖാസിയായി ഉത്തരവാദിത്തമേൽപ്പിച്ചു .
മഹല്ല് ഉപദേശക സമിതി ചെയർമാൻ പി.കെ.കെ ബാവ സാഹിബ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കഴിഞ്ഞ ദിവസം നിര്യാതനായ മുൻ കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ദീൻ ഫൈസിയുടെ മകനാണ് മുഹമ്മദ് നൂറുദ്ദീൻ ഹൈത്തമി. നന്തി ദാറുസ്സലാം അറബിക് കോളേജിൽ നിന്നും ദാരിമി,ഹൈതമി ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
Tags:
KOZHIKODE