പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമ പഞ്ചായത്ത് പന്നിക്കോട്ടൂരിൽ പണി പൂർത്തികരിച്ച കണ്ടേമ്പിലാക്കിൽ മുണ്ടപ്പിലാക്കിൽ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലിം നിർവ്വഹിച്ചു. വാർഡ് മെമ്പർ ജസില മജീദ് അധ്യക്ഷത വഹിച്ചു.
വികസന സമിതി ചെയർമാൻ ജവഹർ പൂമംഗലം, എൻ.കെ മുഹമ്മദ് മുസ്ല്യാർ, ബിനിഷ്, എം പി ഗംഗാധരൻ നായർ, ശ്രീഹരി, മുസ്തഫ, കെ കെ അബ്ദുറഹിമാൻ, എം. പി മിനി തുടങ്ങിയവർ സംസാരിച്ചു.
Tags:
NARIKKUNI