Trending

പന്നിക്കോട്ടൂർ കോയ മരണപ്പെട്ടു

എളേറ്റിൽ:ദീർഘ കാലം എളേറ്റിൽ വട്ടോളി ആശ ടെക്സ്റ്റയിൽസ് ജീവനക്കാരനായിരുന്ന പന്നിക്കോട്ടൂർ പൂളയുള്ളതിൽ കോയ ഹാജി (65) മരണപ്പെട്ടു.

മാതാവ്:മറിയം. ഭാര്യ:റാബിയ. മക്കൾ:റുബീന,മറിയം ഷറി . മരുമക്കൾ:ഇസ്മയിൽ കാക്കൂർ,ജയ്സൽ വട്ടോളി.

സഹോദരികൾ:ഫാത്തിമ , ഖദീജ,ആയിശ,ആമിന , റുഖിയ,സൈനബ,മൈമൂന, സൗദ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.45ന് പന്നിക്കോട്ടൂർ ജുമാ മസ്ജിദിലും, 4.30ന് പാലങ്ങാട് ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right