പരപ്പൻപൊയിൽ : ദേശീയ പാതയിൽ നിന്നും എളേറ്റിൽ വട്ടോളി, കത്തറമ്മൽ ഭാഗത്തേക്ക് ഉള്ള റോഡ് കയറുന്ന ഭാഗത്ത് കുഴികൾ അടക്കാൻ വേണ്ടി ക്വാറി വേസ്റ്റ് ഇട്ടിട്ടുണ്ട്. അതിന്റെ പൊടിയിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നുണ്ട്.
ചെറിയ കല്ലുകളും പൊടിയും മിക്സ് ആയത് കൊണ്ട് ചെറിയ സ്പീഡിൽ വരുന്ന വാഹനങ്ങൾ വളവ് തിരിഞ്ഞ് കയറുമ്പോൾ ആണ് തെന്നി വീഴുന്നത്. ശ്രദ്ധിച്ചു വാഹനം ഓടിച്ചാൽ അപകടം ഒഴിവാക്കാം.
Tags:
THAMARASSERY