ഉണ്ണികുളം: മങ്ങാട് കുന്നത്താംകണ്ടി
ഷൈജു (48) മരണപ്പെട്ടു. എളേറ്റിൽ വട്ടോളിയിലും, പൂനൂരിലും ഓട്ടോ ഡ്രൈവറായിരുന്നു.
പിതാവ്: കുഞ്ഞിരാമൻ. മാതാവ്:മാളു. ഭാര്യ: രഞ്ജിഷ കൂരാച്ചുണ്ട്. മക്കൾ:നൈനിക, നൈമിക.
സംസ്‌കാരം ഇന്ന് രാവിലെ
10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY