ആവിലോറ:കാരക്കാട് കരണിക്കല്ല് കമ്മിറ്റി പ്രസിഡൻ്റും കാരക്കാട്ടിൽ ഹുസൈൻ കോയ തങ്ങളുടെ ഭാര്യ സഹോദരനുമായ യു.പി. പൂക്കോയ തങ്ങൾ (75) മരണപ്പെട്ടു.
ഭാര്യ:ആറ്റ ബീവി. മക്കൾ: യു . പി ശിഹാബുദ്ദീൻ കോയ തങ്ങൾ , ഷറഫുദ്ദീൻ കോയ തങ്ങൾ , അമീനുദ്ദീൻ കോയ തങ്ങൾ , ഹഫ്സത്ത് ബീവി. മരുമകൻ: ആരിഫ് തങ്ങൾ ചാലിയം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് കരണിക്കല്ല് ജുമാമസ്ജിദിലും, 5 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും.
Tags:
OBITUARY