Trending

മരണം:കല്ലടം കണ്ടിയിൽ അഷിദലി (വമ്പൻ)

കൊടുവള്ളി: കിഴക്കോത്ത് പന്നൂർ കല്ലടം കണ്ടിയിൽ അഷിദലി (വമ്പൻ - 39) മരണപ്പെട്ടു.

സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. പിതാവ്: കല്ലടങ്കണ്ടിയിൽ മുഹമ്മദ് ഹാജി. മാതാവ് : പരപ്പൻപൊയിൽ നെരോത്ത് അഹമ്മദ് കുട്ടി ഹാജിയുടെ മകൾ ആയിഷ. 

ഭാര്യ : സബീല വെള്ളിലശ്ശേരി. മക്കൾ : മുഹമ്മദ് റയാൻ അലി, കെൻസ, ഫാത്തിമ. സഹോദരങ്ങൾ : റിയാസ്, ഇർഷാദ്, നഷീദ.

മയ്യിത്ത് നിസ്കാരം നാളെ (5.5.2026 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right