താമരശ്ശേരി:താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം സ്കൂട്ടറിൽ KSRTC ബസ്സിടിച്ച് അണ്ടോണ വേങ്ങേരി മീത്തൽ കരീമിൻ്റെ ഭാര്യ മുബഷിറ (44) മരണപ്പെട്ടു.
ബസ്സിൻ്റെ പിൻചക്രം ദേഹത്ത് കയറിയതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്.