എളേറ്റിൽ:മുതുവാട്ടുശ്ശേരി കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് (ജൂനിയർ (HS) സീനിയർ) ഏപ്രിൽ 23 ന് ഏളേറ്റിൽ മറക്കാന ടർഫിൽ വൈകുന്നേരം 3 മണി മുതൽ നടക്കുന്നതാണ്.
ടൂർണ്ണമെന്റ് സ്വാഗത സംഘം ചെയർമാൻ എം.മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.ഫുട്ബോൾ പ്രേമികളുടെ ഇതിഹാസം സുബൈർ വാഴക്കാട് മുഖ്യാതിഥിയായി പങ്കെടുക്കും.പന്ത്രണ്ട് ടീമുകൾ മത്സരത്തിന് പങ്കെടുക്കും.
Tags:
SPORTS