എളേറ്റിൽ :കുവൈത്ത് KMCC കിഴക്കോത്ത് പഞ്ചായത്ത് കൂട്ടായ്മയുടെ പെരുന്നാൾ കിറ്റ് വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം. എ.റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ട്, സുഹൈൽ കെ.പി , മുജീബ് മനയത്ത്,ശിഹാബ് തങ്ങൾ, സലാം ആവിലോറ, റാസിഖ് കച്ചേരിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
0 Comments