Trending

വിവിധ സ്ഥലങ്ങളിലെ ചെറിയ പെരുന്നാൾ നിസ്കാര സമയം

വിവിധ സ്ഥലങ്ങളിലെ ചെറിയ പെരുന്നാൾ നിസ്കാര സമയം.

സ്ഥലം - നേതൃത്വം - സമയം എന്ന ക്രമത്തിൽ.

എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് - മുത്തലിബ് ദാരിമി - 8:00am

എളേറ്റിൽ ബസ്റ്റാന്റ് പരിസരം 
സംയുക്ത ഈദ് ഗാഹ് -  അബ്ദു റഷീദ് കുട്ടമ്പൂർ - 7:15am

എളേറ്റിൽ മർകസ് വാലി മസ്ജിദ് - റാസി സഖാഫി - 8:00am

കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് - 
സുലൈമാൻ അഹ്സനി  - 8:00am

കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദ് - ജഅഫർ സഖാഫി - 8:00am

പന്നിക്കോട്ടൂർ ജുമാ മസ്ജിദ് - സലാം ഫൈസി കത്തറമ്മൽ - 7:30am

കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) ജുമാ മസ്ജിദ് - അഷ്‌റഫ്‌ ബാഖവി - 8:00am

എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് - റഷീദ് അഹ്സനി പുത്തൂർ - 7:30am

ചെറ്റക്കടവ് നിസ്കാര പള്ളി - എം.കെ അബ്ദുൽ അസീസ് മുസ്‌ല്യാർ - 8:00am

കത്തറമ്മൽ ജുമാ മസ്ജിദ് - ജലീൽ ബാഖവി പാറന്നൂർ - 8:00am

കുട്ടമ്പൂർ (വീര്യമ്പ്രം) ജുമാ മസ്ജിദ് -
കെ.പി. ഇബ്രാഹിം ഫൈസി - 8:00am

മങ്ങാട് - പൂപ്പൊയിൽ നിസ്ക്കാര പള്ളി - യൂസുഫ് ബാഖവി മഞ്ചേരി - 8:00am

മങ്ങാട് ജുമാ മസ്ജിദ് - പി. അബ്ദുല്‍ അസീസ് സഖാഫി - 8am.

Previous Post Next Post
3/TECH/col-right