കോഴിക്കോട്: സംസ്ഥാന സർക്കാറിന് കീഴിലുള്ള സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ‘ഡിപ്ലോമ ഇൻ യോഗിക് സയന്‍സ് ആന്‍റ് സ്പോർട്ട്സ് യോഗ’കോഴ്സ് ആരംഭിക്കുന്നു.
നാഷണൽ ആയുഷ് മിഷന്‍റെയും സംസ്ഥാന ആയുഷ് വകുപ്പിന്‍റെയും അംഗീകാരമുള്ള ഒരുവർഷത്തെ കാലാവധിയുള്ള കോഴ്സിന് 12,500 രൂപയാണ്. ഫീസ് രണ്ടു തവണകൾ ആയി അടക്കാവുന്നതാണ്.
പ്ലസ്-ടു പാസായ 17 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് www.scolekerala.org വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:
0495 -2723663
8593835755 -
DISTRICT CORDINATOR
SCOLE KERALA
KOZHIKODE DISTRICT
9497835206 Wtsp no
Tags:
CAREER