2023 ഏപ്രിൽ 13 മുതൽ 16 വരെ ഗോവയിൽ നടക്കുന്ന ദേശീയ ബീച്ച് ടാർഗറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ എസ്. ഫാസിൽ നയിക്കും.
ടീം അംഗങ്ങൾ : വി. ആർ അക്ഷയ് (വൈസ് ക്യാപ്റ്റൻ ), പി. എം അഭിനവ്, സി. ബി വിഷ്ണു പ്രസാദ്, ഇ. കെ അഖിൽ രാജ്, സി. കെ അർജുൻ, കെ. വി കാർത്തിക്, ജി. നന്ദകൃഷ്ണൻ, ടി. എസ് ശിവപ്രസാദ്, എസ്. കാർത്തിക്, കൗഷിക് സുരേഷ്, കെ. കെ അശ്വന്ത് രാജ്
കോച്ച് : പി. കെ അക്ഷയ്. മാനേജർ : ബിജീഷ്
Tags:
SPORTS