മടവൂർ:നീണ്ട 35 വർഷത്തോളം മടവൂർ എ യു പി സ്കൂളിൽ പ്രധാനദ്ധ്യാപകനായിരുന്ന പി രാരുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ മടവൂർ എ യു പി സ്കൂളിൽ ചേർന്ന യോഗത്തിൽ അനുശോചിച്ചു.
പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക വി ഷക്കില, എം അബ്ദുൽ അസീസ്, കെ റാഫിയ, സുലൈഖ, കെ മുഹമ്മദ് ഫാറൂഖ്, കെ ടി ഫാത്തിമ, മുഹമ്മദ് അലി, ഹുസ്സൈൻകുട്ടി പ്രസംഗിച്ചു. പി യാസിഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
0 Comments