ആവിലോറ: പരേതനായ വേനക്കൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ:കാദിരിക്കുട്ടി വേനക്കൽ, ആയിഷക്കുട്ടി നെല്യേരിത്താഴം, സൈനബ വഴിക്കടവ്, സഫിയ പൂനൂർ. മരുമക്കൾ: അമ്മദ് കോയ നെല്യേരിത്താഴം, കെ.സി അയമ്മത് വഴിക്കടവ്, അഷ്റഫ് പൂനൂർ, ഫാത്തിമ ചുഴലിക്കര.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ.
0 Comments