Trending

മരണം:പാറച്ചാലിൽ ഖദീജ ഹജ്ജുമ്മ (81)

എളേറ്റിൽ:ചെറ്റക്കടവ് പാറച്ചാലിൽ പരേതനായ  സൈദ് മുസ്ലിയാരുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (81) നിര്യാതയായി.

മക്കൾ: അബ്ദുസ്സലാം (റിട്ട.അദ്ധ്യാപകൻ), ഡോ:മുഹമ്മദ് ബഷീർ (അധ്യാപകൻ എം.ജെ.എച്.എസ്.എസ്‌),ജമീല ,മറിയം, റഹ്‌മത്. മരുമക്കൾ:അബ്ദുറഹിമാൻ ഒതയോത്,കുന്നുമ്മൽ മമ്മുണ്ണി മാസ്റ്റർ, ,കണ്ണൻ കുന്നുമ്മൽ ഇബ്രാഹിം,റംല, നുബുല.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30ന് ചെറ്റക്കടവ് നിസ്കാര പള്ളിയിലും, 10.30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right