എളേറ്റിൽ: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് പ്രവർത്തകർ എളേറ്റിൽ വട്ടോളിയിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡി.സി.സി സെക്രട്ടറി എം.എം.വി ജയകുമാർ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ. യു ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ കൺവീനർ ടി.എം രാധാകൃഷ്ണൻ ,കെ പി വിനോദ് കുമാർ ,ഇഖ്ബാൽ കത്തറമ്മൽ,കെ.മുഹമ്മദലി, പി. ഇസ്ഹാഖ്,കെ.കെആലി മാസ്റ്റർ, പ്രിയങ്ക കരൂഞ്ഞിയിൽ, മുഹ്തസിം, ശമീർ പരപ്പാറ, നേതൃത്തം നൽകി.
Tags:
ELETTIL NEWS