Latest

6/recent/ticker-posts

Header Ads Widget

ഉപഹാരം നൽകി ആദരിച്ചു.

എളേറ്റിൽ:ജില്ലാ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായി  തെരഞ്ഞെടുക്കപ്പെട്ട  എം.എ. റസാഖ് മാസ്റ്ററെ എളേറ്റിൽ ടൗൺ എം.എസ്.എഫ്. കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ജനറൽ സെക്രട്ടറി ഷഹിൻഷാ കാരാട്ട് ഉപഹാരം നൽകി.അജ്മൽ ഹവാസ്, ഹിഷാം, സഈദ്, നിഹാൽ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments