Trending

മരണം:മുണ്ടച്ചാലിൽ ലോഹിതാക്ഷൻ (68)

മങ്ങാട്: റിട്ട: ആരോഗ്യ വകുപ്പ് ഡ്രൈവർ മുണ്ടച്ചാലിൽ ലോഹിതാക്ഷൻ (68) നിര്യാതനായി.

അച്ഛൻ:പരേതനായ മുണ്ടച്ചാലിൽ ഉണ്ണി. 
അമ്മ:ജാനകി. ഭാര്യ:ലളിത. മക്കൾ:ലജി (J.P.H.N മേപ്പയൂർ),ജിതിൻ ലാൽ (ലാലു). മരുമകൻ : ഷൈലേഷ് (വടകര).

സഹോദരങ്ങൾ : സജിനി (ചീക്കിലോട് ), പരേതനായ മു ണ്ടച്ചാലിൽ രാജീവൻ.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പടിക്കൽ വീട്ടുവളപ്പിൽ

Previous Post Next Post
3/TECH/col-right