Latest

6/recent/ticker-posts

Header Ads Widget

ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി

എളേറ്റിൽ:കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.എ. റസാഖ് മാസ്റ്റർ, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട 
ടി.പി.എം. ഷറഫുന്നിസ ടീച്ചർ തുടങ്ങിയവർക്ക് കിഴക്കോത്ത് പഞ്ചായത്ത് ഗ്ലോബൽ കെ. എം.സി.സി. സ്വീകരണവും സ്നേഹോപഹാരവും നൽകി 

ചടങ്ങ് കെ. പി.സുഹൈൽ എളേറ്റിലിന്റെ അധ്യക്ഷതയിൽ സമദ് പട്ടണിൽ ഉദ്ഘാടനം ചെയ്തു.

എം.എ. റസാഖ് മാസ്റ്റർ, ടി.പി. എം. ഷറഫുന്നിസ ടീച്ചർ, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, അഷ്‌റഫ് പന്നൂർ,അബ്ദുൽ കരീം മൂത്താട്ട്,ഹാരിസ് പറക്കുന്ന് സി പി അബ്ദുള്ള ഹാജി, ഷറഫു ഇരഞ്ഞിക്കൽ, സലാം ആവിലോറ തുടങ്ങിയവർ പങ്കെടുത്തു. ജുനൈദ് കൈവേലിക്കടവ് സ്വാഗതവും, സിദ്ധീഖ് മലബാരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments