പൂനൂർ:കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സഹോദരൻ പരേതനായ വെട്ടി ഒഴിഞ്ഞ തോട്ടം എ.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: അബ്ദുസ്സലാം സഖാഫി, അബ്ദുൽ നാസർ സഖാഫി, അബ്ദുൽ ഹക്കിം, മാജിദ് സഖാഫി, സൈനുൽ ആബിദ് സഖാഫി, മൈമൂന. ഉമൈമത്ത്. മരുമക്കൾ:ദുൽഫുകാർ സഖാഫി അണ്ടോണ, ഷാഹിദ, സൽമ, ബുഷ്റ, ആയിശ, മുഹ്സിന, പരേതനായ അബൂബക്കർ ഹാജി പറമ്പിൽ കടവ്.
സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, അബ്ദുൽ മജീദ്, നാസർ എസ്റ്റേറ്റ് മുക്ക്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8:30 ന് വി.ഒ.ടി ജുമാ മസ്ജിദിൽ.
0 Comments