Trending

മഞ്ഞോറമ്മൽ കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

ആരാമ്പ്രം:മടവൂർ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മഞ്ഞോറമ്മൽ എസ് സി കോളനി റോഡിന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് കോൺഗ്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച റോഡ് 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്ഡിവിഷൻ മെമ്പർ സലീന സിദ്ധീഖലി അധ്യക്ഷത വഹിച്ച ചടങ്ങിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അടുക്കത്ത് രാഘവൻ മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഫെബിന അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ജുറൈജ് , മുൻ വാർഡ് മെമ്പർ ചോലക്കര മുഹമ്മദ് മാസ്റ്റർ, കാസിം കുന്നത്ത്, എ പി യൂസുഫലി, പി കെ ഹനീഫ, ഹമീദ് മടവൂർ,സിദ്ധീഖ്അലി മടവൂർ.  സി ശശികുമാർ , ആലിക്കുട്ടി , ജലാൽ ,എം ഗംഗാധരൻ, പ്രിനേഷ് എന്നിവർ സംസാരിക്കുകയും,വാർഡ് മെമ്പർ പുറ്റാൾ മുഹമ്മദ് സ്വാഗതം പറയുകയും ചെയ്തു
Previous Post Next Post
3/TECH/col-right