പന്നിക്കോട്ടൂർ:നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ അങ്കണവാടിയുടെ ചുറ്റുമതിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജസീല മജീദ് അദൃക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജൗഹർ പൂമംഗലം, പി.സി.ആലി ഹാജി, ടി. ഹി ദാഷ്, വി.പി. ഷൈജാസ്, എൻ ബാലകൃഷണൻ, കെ.കെ.അബ്ദുറഹ്മാൻ, ബി.സി.റഷീദ്, ടി പിബാലൻ നായർ, സൈനബ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ എൻ. കെ. മുഹമ്മദ് മുസ്ല്യാർ സ്വാഗതവും എം. ബീന നന്ദിയും പറഞ്ഞു.
Tags:
NARIKKUNI