സുൽത്താൻ ബത്തേരി:കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര(19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്തായാണ് വീണു കിടക്കുന്ന നിലയിൽ അക്ഷരയെ തൊഴിലാളികൾ കണ്ടത്.
സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലിസും സ്ഥലത്തെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടിരുന്നു.