എളേറ്റിൽ:കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
പി.സുധാകരൻ അധ്യക്ഷത വഹിച്ചു. അഡ്വ: ബിനോയ് അഗസ്ത്യൻ, എൻ.കെ.സുരേഷ്, കെ.ദാസൻ ,കെ. ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
വി.പി.സുൽഫിക്കർ, സ്വാഗതവും കെ
എം.ആഷിഖ് റഹ്മാൻ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS