കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെച്ച് സർക്കാറിൻ്റെ ഭാഷാപണ്ഡിതർക്കുള്ള അവാർഡിന് അർഹനായ കിഴക്കോത്ത് ക്ഷേമകാര്യ സ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും ഉപഹാരം ഏറ്റ് വാങ്ങി.
ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സംബന്ധിച്ചു.
Tags:
KOZHIKODE