Latest

6/recent/ticker-posts

Header Ads Widget

കലാകിരീടം ഉറപ്പിച്ച് കോഴിക്കോട്:രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം.

കോഴിക്കോട് :അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ഉറപ്പിച്ച് കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്.



രണ്ടാം സ്ഥാനത്തിനായി കണ്ണൂരും, പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.

കണ്ണൂരിന് 918 ഉം പാലക്കാടിന്  916ഉം പോയിന്റാണ്.  പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.

Post a Comment

0 Comments