കോഴിക്കോട്:ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (OMAK) 2023 ലെ കലണ്ടർ പ്രകാശനം സ്പോർട്സ്, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.
തിരുവമ്പാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫാസിൽ തിരുവമ്പാടി, റമീൽ ചിറ്റാരിപ്പിലാക്കൽ, ഗോകുൽ ചമൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:
KERALA