Trending

ബാഡ്ജ് ഓഫ് ഹോണർ സ്വീകരിച്ചു.

കേരള സംസ്ഥാന സർക്കാറിൻ്റെ 2021 ലെ സേവന മികവിനുള്ള "ബാഡ്ജ് ഓഫ് ഹോണർ'' തിരുവനന്തപുരത്തു വെച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്‌ IPSൽ നിന്നും എളേറ്റിൽ വട്ടോളി സ്വദേശിയായ പോലീസ് സബ് ഇൻസ്പെക്ടർ ജംഷീദ് പുറമ്പാളി സ്വീകരിച്ചു.

പട്ടാമ്പി പോലീസ് സ്റ്റേഷൻ, എറണാകുളം റൂറൽ കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ, വെള്ളയിൽ പോലീസ് സ്റ്റേഷൻ,ഷൊർണൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.നിലവിൽ കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.2021 ലെ കേസന്വേഷണതിനാണ് അവാർഡ് ലഭിച്ചത്.
Previous Post Next Post
3/TECH/col-right